അഞ്ചാലുംമൂട്: പനയം അനുരാജ് ഭവനിൽ പരേതനായ കുഞ്ഞയ്യപ്പന്റെ ഭാര്യ ശാന്ത (70) നിര്യാതയായി. മക്കൾ: കെ.സജീവ്കുമാർ, കെ.രാജീവ്, കെ.രാജു, കെ.രാജേഷ് കുമാർ, കെ.സന്തോഷ്കുമാർ. മരുമക്കൾ: അനില, ഗീതു, സുനിത, രേവതി. മരണാനന്തര കർമ്മങ്ങൾ 5ന് രാവിലെ 7നും ഇതര ചടങ്ങുകൾ 6ന് രാവിലെ 8നും.