കൊല്ലം: കൂട്ടിക്കട പുത്തൻ വീട്ടിൽ (ശാസ്താം വെളി) ജെ.ജയരാജ് (64) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ശോഭന. മക്കൾ: ജെ.ലക്ഷ്മി, ജെ.അഖിലേഷ്. മരുമക്കൾ: മഹേഷ് മോഹൻ, സ്‌മൃതി. സഞ്ചയന്നം 28ന്.