കൊട്ടാരക്കര: ടി.ബി ജംഗ്ഷൻ ശ്രുതിയിൽ (കൈരളി നഗർ 33) ഡോ. എം.എൻ.മണി (76, റിട്ട. മെഡിക്കൽ സൂപ്രണ്ട്, താലൂക്ക് ആശുപത്രി, കൊട്ടാരക്കര) നിര്യാതനായി. സംസ്കാരം നാളെ ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ഡോ. ലീലാമണി (സീനിയർ ഗൈനക്കോളജിസ്റ്റ്, വിജയ ഹോസ്പിറ്റൽ, കൊട്ടാരക്കര). മക്കൾ: ഡോ.കവിത മഹേഷ്, ഡോ. സംഗീത.എൽ.മണി.