ചാത്തന്നൂർ: ഉളിയനാട് നന്ദന ഭവനിൽ ലാലുവിന്റെയും ബിന്ദുവിന്റെയും മകൾ ലക്ഷ്മി ലാലു (14) നിര്യാതയായി. സഹോദരി: നന്ദന ലാലു. സഹോദരി ഭർത്താവ്: മഞ്ചേഷ്.