അരിനല്ലൂർ: അരിനല്ലൂർ കണ്ണാത്തറ പരേതനായ ആർ.സുരേന്ദ്രന്റ ഭാര്യ സി.ലളിതാംബിക (77) നിര്യാതയായി. മകൾ: ഡോ. ലക്ഷ്മി. മരുമകൻ: ഡോ. ഷാജിലാൽ. സഞ്ചയനം 25ന് രാവിലെ 8ന്.