ചവറ: ചവറ സൗത്ത് നടുവത്തുചേരി പാലപ്പഴിഞ്ഞിയിൽ പരേതനായ ജനാർദ്ദൻപിള്ളയുടെ ഭാര്യ പത്മാക്ഷി അമ്മ (89) നിര്യാതയായി. മകൾ: ശശികലകുമാരി. സഞ്ചയനം 25ന് രാവിലെ 7ന്.