തൃക്കടവൂർ: കടവൂർ ചാലിൽ ചന്ദ്രവിലാസത്ത് ബൈപ്പാസ് നഗർ 6ൽ ആർ.രാജേന്ദ്രൻ (69, റിട്ട. സ്റ്റാഫ്, നവദീപം സ്കൂൾ, എസ്.എൻ കോളേജ് ജംഗ്ഷൻ, കൊല്ലം) നിര്യാതനായി. ഭാര്യ: ശോഭ (ആശാ വർക്കർ, തൃക്കടവൂർ). മകൾ: അക്ഷയ. മരുമകൻ: രാജീവ്.