gouriamma

ഓടനാവട്ടം: മുട്ടറ ഇടയ്ക്കല്ലൂർ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ഗൗരിഅമ്മ (96) നിര്യാതയായി.

സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശാന്തമ്മ, മുരളീധരൻ പിള്ള, പരേതനായ ദിവാകരൻ പിള്ള, ഓമനഅമ്മ, മധു മുട്ടറ, പ്രദീപ്‌ കുമാർ. മരുമക്കൾ: രാമചന്ദ്രൻ പിള്ള, സരസ്വതിഅമ്മ, സുമതികുട്ടിഅമ്മ, ഗോപിനാഥൻ പിള്ള, രാധാമണി, അനിലകുമാരി. സഞ്ചയനം 29ന് രാവിലെ 8ന്.