aliyamma

ഓയൂർ: വെളിനല്ലൂർ ഇടുപടിക്കൽ ബംഗ്ലാവിൽ പരേതനായ പി.കോരുതിന്റെ ഭാര്യ പി.സി.ഏലിയാമ്മ (87, റിട്ട. അദ്ധ്യാപിക, ഇ.ഇ.ടി യു.പി.എസ്, ചുങ്കത്തറ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചെങ്കുളം ഇമ്മാനുവേൽ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: എം.കെ.പീറ്റർ, എം.കെ.സൂസന്നാമ്മ, എം.കെ.എൽസി, എം.കെ.ജേക്കബ്. മരുമക്കൾ: അന്നമ്മ പണിക്കർ, സാം അലക്സാണ്ടർ, പി.ജോൺസൺ, ഷീബ ജോർജ്.