ഓച്ചിറ: പായിക്കുഴി കൈമൂട്ടിൽ ഇബ്രാഹിംകുട്ടി (85, കൈമൂടൻ) നിര്യാതനായി. ഭാര്യ: ഉമൈബ ബീവി. മക്കൾ: നിസ, സീന, സിനി. മരുമക്കൾ: നാസർ ചങ്ങനാശേരി, പരേതനായ സജി, കണ്ടത്തിൽ ഷുക്കൂർ (കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി).