മരുത്തടി: അയോദ്ധ്യയിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ ചെല്ലമ്മ അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: ജി.ഉദയകുമാർ (ബി.ജെ.പി കർഷക മോർച്ച ജില്ലാ ജനറൽ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി കാവനാട് യൂണിറ്റ് പ്രസിഡന്റ്), ഉഷാകുമാരി. മരുമക്കൾ: ഗോപാലകൃഷ്ണൻ, ശോഭന.