കിളിമാനൂർ: വെള്ളല്ലൂർ കൊക്കോട്ട് വിളയിൽ വീട്ടിൽ എൻ.കമലോൽഭവൻ (80, റിട്ട. സർവേയർ) നിര്യാതനായി. കൊക്കോട്ട് ഭദ്രാദേവീ ക്ഷേത്രം പ്രസിഡന്റാണ്. ഭാര്യ: ശാന്താഭായി. മക്കൾ: പരേതനായ മനോജ്, സോജ്, സജിത. മരുമക്കൾ: സീന, അജികുമാർ. സഞ്ചയനം 25ന്.