തൃക്കടവൂർ: കുരീപ്പുഴ ആലുവിള വടക്കതിൽ ജി.കെ.കണ്ണൻ (51) നിര്യാതനായി. ഭാര്യ: ഗിരിജ (ആശാവർക്കർ). മക്കൾ: അശ്വതി, ആതിര. മരുമകൻ: ശ്യാം.