തൃക്കടവൂർ: കുരീപ്പുഴ പ്ലാവറ നഗർ 9 സുഭദ്രാലയത്തിൽ പരേതനായ സദാശിവന്റെ ഭാര്യ സുഭദ്ര (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് മുളങ്കാടകം ശ്മശാനത്തിൽ. മക്കൾ: സുദർശനൻ, പരേതയായ ഉഷ, സുശീല, സുരേഷ് കുമാർ, സുലതാംബിക. മരുമക്കൾ: സുധർമ്മ, വേണു, പരേതനായ രാജൻ, ബേബി, ദിവാകരൻ.