ഇളമ്പള്ളൂർ: പുനുക്കന്നൂർ ത്രിവേണി നഗർ ആശ ഭവനത്തിൽ മണിയൻപിള്ള (73) നിര്യാതനായി. ഭാര്യ: പൊന്നമ്മഅമ്മ. മക്കൾ: പി.അമ്പിളി, പി.ആശ. മരുമക്കൾ: ആർ.ജയശങ്കർ, കെ.നിധീഷ്. സഞ്ചയനം 28ന് രാവിലെ 7ന്.