പരവൂർ: പൂതക്കുളം ഇടയാടി തെക്കേവീട്ടിൽ ഗോപാലകൃഷ്ണ കുറുപ്പ് (74) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1.30ന്. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: ഗോവർദ്ധനൻപിള്ള, സജില കുമാരി. മരുമക്കൾ: സുഭാഷ്, അഞ്ജലി.