കെ.പി.സി.സി മുൻ പ്രസിഡന്റ് സി.വി. പത്മരാജനെ പിറന്നാൾ ദിനത്തിൽ ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് അദ്ദേഹത്തിന്റെ വീട്ടിലെത്തി പൊന്നാടയണിയിക്കുന്നു