ഓച്ചിറ: ഞക്കനാൽ പുതുവേലിൽ തെക്കതിൽ (ലക്ഷ്മി ഭവനം) എൽ. ബാബു (70) നിര്യാതനായി. ഭാര്യ: പരേതയായ സതിഅമ്മ. മക്കൾ: വിനു, ബിനീഷ്. മരുമക്കൾ: സേതുലക്ഷ്മി, നിഷ. സഞ്ചയനം 28ന് രാവിലെ 8ന്.