ഡീസന്റ് ജംഗ്ഷൻ: വെട്ടിലത്താഴം ലക്ഷ്മിവിഹാറിൽ വിശ്വനാഥൻ പിള്ള (98) നിര്യാതനാായി. ഭാര്യ: പരേതയായ രുഗ്മിണി അമ്മ. മക്കൾ: സുരേഷ്കുമാർ, പ്രദീപ്കുമാർ, സന്തോഷ്കുമാർ, മിനികുമാരി. മരുമക്കൾ: മോഹനൻകുമാർ, ബീന, രാജി.