കൊല്ലം: ആശ്രാമം മണിമന്ദിരത്തിൽ (സരയു നഗർ 40 ) പരേതനായ കെ.ആർ.സദാനന്ദന്റെ ഭാര്യ ശാന്തമ്മ (84) മുംബയിൽ നിര്യാതയായി. സംസ്കാരം ഇന്ന് മുംബയിൽ. മക്കൾ: എം.എസ്. പുരുഷോത്തമൻ, എം.എസ്. പുഷ്പ കുമാർ, എം.എസ്. അനിൽകുമാർ, പരേതയായ എം.എസ്. കവിത, എംഎസ്. കബീർദാസ്. മരുമക്കൾ: സുജാത, പുഷ്പ, ഉമ, കെ. അനിൽകുമാർ, സ്മിത.