കരുനാഗപ്പള്ളി: ആദിനാട് വടക്ക് കോട്ടയിൽ രവി (70) നിര്യാതനായി. ഭാര്യ: രാധാമണി. മക്കൾ: ദിവ്യ, രതീഷ്. മരുമക്കൾ: അജയഘോഷ്, ഗീതു.