തഴവ: കുതിരപ്പന്തി പാഴൂതങ്കയത്തിൽ ക്ഷേത്ര കുടുംബാംഗം നെടിയത്ത് കെ. ഭാർഗവപണിക്കർ (95) നിര്യാതനായി. ഭാര്യ: ബി. രമണിബായ് (ബേബി). മക്കൾ: ഷാജി, ഷൈലജ. മരുമക്കൾ: ബി. ഷാലി, കെ.രഘുനാഥൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 8 ന്.