കൊട്ടാരക്കര: തൃക്കണ്ണമംഗൽ ഗാന്ധിനഗർ കാഞ്ഞിരംവിള വീട്ടിൽ ഗബ്രിയേലിന്റെയും പരേതയായ ശാന്തയുടെയും മകൻ ജി. അജു (42) നിര്യാതനായി. സഹോദരങ്ങൾ: അജിത, അനിത, പരേതനായ ബിജു.