കടവൂർ: മതിലിൽ ഡാസ്മിൻ വില്ലയിൽ പരേതനായ ആർ. സെബാസ്റ്റ്യന്റെ ഭാര്യ ജാസ്മിൻ സെബാസ്റ്റ്യൻ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് കടവൂർ സെന്റ് കസ്മീർ പള്ളി സെമിത്തേരിയിൽ. മക്കൾ: ഡാസ്മിൻ ആൽബർട്ട്, ലൈലാമ്മ സെബാസ്റ്റ്യൻ, പരേതനായ ഫാസ്റ്റ്യൻ സെബാസ്റ്റ്യൻ. മരുമക്കൾ: ആൽബർട്ട് പീറ്റർ, പരേതനായ ബെയ്സിൽ ജേക്കബ്, ഗ്ലാഡിസ് ഫാസ്റ്റ്യൻ.