എഴുകോൺ: പുതുശ്ശേരിക്കോണം കല്ലുംമൂട്ടിൽ കളീലഴികത്ത് താഴതിൽ കെ.എസ്. തങ്കച്ചൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവില 10ന് നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ചിന്നമ്മ. മക്കൾ: സജി, റെജി. മരുമക്കൾ: ഷൈനി, ലിസി.