കിഴക്കേകല്ലട: കിഴക്കേ കല്ലട ശ്രീഹരിയിൽ പി.കെ. ഹരിദാസിന്റെ ഭാര്യ എ. ശ്രീലത (46, വി.ഇ.ഒ, എടവക ഗ്രാമപഞ്ചായത്ത്, മാനന്തവാടി, വയനാട്) നിര്യാതയായി. സഞ്ചയനം 25ന് രാവിലെ 8ന്.