കൊല്ലം: വടക്കേവിള സുമയത്ത് മൻസിലിൽ മുഹമ്മദ് കണ്ണ് (86) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: സുമയത്ത്, നൗഷാദ്, ഷംന അൻസർ. മരുമക്കൾ: നാസിം കരുനാഗപ്പള്ളി, സുബൈദ, എം.എ. അൻസർ (മുൻ വൈസ് ചെയർമാൻ, കശുഅണ്ടി കയറ്റുമതി പ്രൊമോഷൻ കൗൺസിൽ).