തൃക്കരുവ: തെക്കേച്ചേരി ജവാൻ മുക്കിനും സമീപം താനിക്കൽ കിഴക്കതിൽ വീട്ടിൽ പി. ഗോപാലകൃഷ്ണൻ (91) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന്. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. മക്കൾ: സരസ്വതിഅമ്മ, ഇന്ദിര, രാധാകൃഷ്ണപിള്ള, തുളസീധരൻപിള്ള, സുശില, മുരളീധരൻപിള്ള. മരുമക്കൾ: രവീന്ദ്രൻപിള്ള, വിക്രമൻപിള്ള, ബിന്ധു, സുനിത, ഉണ്ണിക്കൃഷ്ണപിള്ള, മായ.