ചെമ്മക്കാട്: ചാറുകാട് മാളിയേക്കൽ വീട്ടിൽ എം.പി. സുകുമാരൻകുട്ടിയുടെ ഭാര്യ എൻ. എസ്. രാധാമണി അമ്മ (78, റിട്ട. അദ്ധ്യാപിക, മന്നം മെമ്മോറിയൽ എച്ച്.എസ്, നരിയൻപാറ, കട്ടപ്പന) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ജ്യോതിസ് (എച്ച്.എസ്.എസ്, സീതത്തോട്), ജോബി സുകുമാരൻ (സൈക ആർക്ക് ബിൽഡിംഗ്). മരുമക്കൾ: മീരാശങ്കർ, ശ്രീദേവി.