കുന്നിക്കോട്: കൃഷ്ണവിലാസം ജി. സുരേഷ് ബാബു (61, റിട്ട. പി. ഡബ്ല്യു.ഡി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് 11ന്. ഭാര്യ: എ. സരള. മക്കൾ: ശ്രുതി, സൃഷ്ടി.