പുനലൂർ: ഇടമൺ ധന്വന്തരി ബിൽഡിംഗിൽ പരേതനായ കെ. സുകുമാരൻ വൈദ്യരുടെ ഭാര്യ കെ. സരോജം (83) നിര്യാതയായി. മക്കൾ: അനിൽകുമാർ, അമ്പിളി, രശ്മി, രമ്യ. മരുമക്കൾ: ശാലിനി, വിപിൻ ചന്ദ്രൻ, ഷാജി, ബിജിമോൻ. സഞ്ചയനം 26ന് രാവിലെ 8ന്