janardhanan

പുനുക്കന്നൂർ: പുല്ലുവിള വീട്ടിൽ ജനാർദ്ദനൻ പിള്ള (75) നിര്യാതനായി. ഭാര്യ: തങ്കമണി അമ്മ. മക്കൾ: ജയകുമാർ, ജയശ്രീ, അജയൻ. മരുമക്കൾ: അംബിക, ശിവപ്രസാദ്, രതിക.

സഞ്ചയനം 28ന് രാവിലെ 7ന്.