
ക്ലാപ്പന: വരവിള പ്ലാവിളയിൽ ഗോവിന്ദപിള്ളയുടെ മരുമകൻ ആദിനാട് വടക്ക് തോമല്ലൂർ കെ.രാജശേഖരൻപിള്ള (72, റിട്ട. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസ് ഉദ്യാഗസ്ഥൻ) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് വരവിള പ്ലാവിളയിൽ വീട്ടുവളപ്പിൽ. ഭാര്യ: ടി.ശ്രീദേവി. മക്കൾ: അക്കുരാജ് (കാനഡ), അനീഷ് രാജ് (സൗദിഅറേബ്യ). മരുമക്കൾ: കിരൺ ഗോപി, ലക്ഷ്മി സോമൻ. സഞ്ചയനം 28ന് രാവിലെ 8ന്.