കിളികൊല്ലൂർ: പാൽക്കുളങ്ങര ഡിവിഷനിൽ ന്യൂനഗർ 29 കളരി വടക്കതിൽ വീട്ടിൽ ദേവരാജൻ (68) നിര്യാതനായി. മക്കൾ: ഡി.ദേവു, ഡി.ദീപു (എസ്.എച്ച്.ഒ, പരവൂർ). മരുമക്കൾ: ബീനാരാജ്, ഐശ്വര്യ. സഞ്ചയനം 28ന് രാവിലെ 7ന്.