ശൂരനാട് വടക്ക്: പടിഞ്ഞാറ്റ കിഴക്ക് മിനി ഭവനത്തിൽ (നെടിയത്ത് പടിഞ്ഞാറ്റതിൽ) കെ.കെ.ആന്റണി (50, ഓവർസിയർ, കെ.എസ്.ഇ.ബി, ശാസ്താംകോട്ട) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 2.30ന് ശേഷം ശൂരനാട് സെന്റ് മേരീസ് സിറിയൻ മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ. ഭാര്യ: റിനി ആന്റണി. മക്കൾ: എയ്ഞ്ചൽ ആന്റണി, ആഷ്ലിൻ.