surendra-nath

ഓച്ചിറ: പ്രയാർ വടക്ക് വേമ്പനാട്ട് സുരേന്ദ്രനാഥ് ഉണ്ണിത്താൻ (62, കുഞ്ഞുമോൻ) നിര്യാതനായി. ഭാര്യ: രാധാമണി. മകൾ: സൂര്യ. സഞ്ചയനം 28ന് രാവിലെ 8ന്.