rajendran-74

കൊ​ല്ലം: മു​ള്ളു​വി​ള വ​ള്ളു​വൻ​ത​റ വി​ഷ്​ണു ന​ഗർ 11 ചി​ത്തി​ര ഭ​വ​നിൽ ജി.രാ​ജേ​ന്ദ്രൻ (74) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 11ന് പോ​ള​യ​ത്തോ​ട് വി​ശ്രാ​ന്തി​യിൽ. ഭാ​ര്യ: ദേ​വ​കി. മ​ക്കൾ: യ​മു​ന (കെ.എ​സ്.എ​ഫ്.ഇ, കൊ​ട്ടാ​ര​ക്ക​ര), ജ​യ​രാ​ജ് (പി.എം.കെ കൺ​ട്ര​ക്ഷൻ, കോ​ഴി​ക്കോ​ട്), ഗം​ഗ (അദ്ധ്യാപിക, വി.വി.എ​ച്ച്.എ​സ്, ചു​ന​ക്ക​ര). മ​രു​മ​ക്കൾ: തു​ള​സീ​ധ​രൻ (കാ​ഷ്യു​ കോർ​പ്പ​റേ​ഷൻ, കൊ​ട്ടാ​ര​ക്ക​ര), ഗ്രീ​ഷ്​മ (മെ​ഡി​സി​റ്റ് ഹോ​സ്​പി​റ്റൽ), ജി​നേ​ഷ് (സ​ഞ്​ജീ​വ​നി ഹോ​സ്​പി​റ്റൽ, കൊ​ല്ലു​ക​ട​വ്).