വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ്റെ നേതൃത്വത്തിൽ കളക്ട്രേറ്റിനു മുന്നിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി ജി.ബാബു ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.