rema

കൊ​ല്ലം: പ​ട്ട​ത്താ​നം അ​മ്മൻ ന​ഗർ -121 തി​രു​വോ​ണ​ത്തിൽ സു​രേ​ന്ദ്ര​ന്റെ (റി​ട്ട. എ​സ്.ഐ, കൊ​ല്ലം ഈ​സ്​റ്റ്, പ്ര​സി​ഡന്റ്, കേ​ര​ള പൊ​ലീ​സ് പെൻ​ഷ​ണേ​ഴ്‌​സ് വെൽ​ഫെ​യർ അ​സോ​സി​യേ​ഷൻ) ഭാ​ര്യ ര​മാ​ഭാ​യി (66, എൻ.ടി.സി, പാർവ്വ​തി മിൽ​സ്) നി​ര്യാ​ത​യാ​യി. സം​സ്​കാ​രം ഇ​ന്ന് രാ​വി​ലെ 10ന് പോ​ള​യ​ത്തോ​ട് ശ്​മ​ശാ​ന​ത്തിൽ. മ​ക്കൾ: സൂ​ര്യ സു​രേ​ന്ദ്രൻ, സൗ​മ്യ സു​രേ​ന്ദ്രൻ. മ​രു​മ​ക്കൾ: ഉ​മേ​ഷ് ഉ​ദ​യൻ, വി​ഷ്​ണുരാ​ജ്.