കൊല്ലം: പട്ടത്താനം അമ്മൻ നഗർ -121 തിരുവോണത്തിൽ സുരേന്ദ്രന്റെ (റിട്ട. എസ്.ഐ, കൊല്ലം ഈസ്റ്റ്, പ്രസിഡന്റ്, കേരള പൊലീസ് പെൻഷണേഴ്സ് വെൽഫെയർ അസോസിയേഷൻ) ഭാര്യ രമാഭായി (66, എൻ.ടി.സി, പാർവ്വതി മിൽസ്) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സൂര്യ സുരേന്ദ്രൻ, സൗമ്യ സുരേന്ദ്രൻ. മരുമക്കൾ: ഉമേഷ് ഉദയൻ, വിഷ്ണുരാജ്.