gopa

ക​രു​നാ​ഗ​പ്പ​ള്ളി: പ​ട​നാ​യർ​കു​ള​ങ്ങ​ര തെ​ക്ക് കു​റു​ങ്ങാ​ട്ട് ​വീ​ട്ടിൽ ഗോ​പാ​ലൻ ഉ​ണ്ണി​ത്താൻ (84, റി​ട്ട. മി​ലി​ട്ട​റി) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം ഇന്ന് രാ​വി​ലെ 11.30ന് വീ​ട്ടു​വ​ള​പ്പിൽ. ഭാ​ര്യ:​ ശാ​ര​ദാ​മ്മ. മ​ക്കൾ:​ മാ​ധ​വൻ ഉ​ണ്ണി​ത്താൻ (മി​ലി​ട്ട​റി), സ​ന്തോ​ഷ്​കു​മാർ (ഗൾ​ഫ്), സ്വ​പ്‌​ന, മ​നേ​ഷ്​കു​മാർ (ഗൾ​ഫ്). മ​രു​മ​ക്കൾ:​ സ്​മി​ത, ശ്രീ​കു​മാ​രി, ബി​ജു മൈ​നാ​ഗ​പ്പ​ള്ളി (കേ​ര​ളാ കോൺ​ഗ്ര​സ് (ജെ) ഉ​ന്ന​താ​ധി​കാ​ര സ​മി​തി അം​ഗം, വൈ​സ്‌​മെൻ​സ് ക്ല​ബ് മുൻ ഡി​സ്​ട്രി​ക്‌​സ് ഗ​വർ​ണർ), പ്ര​ജി​ത. സ​ഞ്ച​യ​നം 29ന് രാ​വി​ലെ 7ന്.