nadesan

പള്ളിമൺ: ദേവീകൃപയിൽ നടേശൻ (95)​ നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: വത്സല,​ ശ്യാമള. മരുമക്കൾ: പരേതനായ അജികുമാർ,​ ശശിധരൻപിള്ള.