തഴവ: കുതിരപ്പന്തി വില്ലിശേരിൽ പരേതനായ എസ്.ഗോപാലകൃഷ്ണപിള്ളയുടെ (പോറ്റി) ഭാര്യ എസ്.ഹൈമവതിഅമ്മ (65) നിര്യാതയായി. മക്കൾ: ജിജിമോൻ, ആശ. മരുമക്കൾ: എൽ.ദിവ്യ, പരേതനായ ജെ.രവീന്ദ്രക്കുറുപ്പ് (വിമുക്തഭടൻ). സഞ്ചയനം 29ന് രാവിലെ 8ന്.