കരുനാഗപ്പള്ളി: പടനായർകുളങ്ങര തെക്ക് കുറുങ്ങാട്ട് വീട്ടിൽ ഗോപാലൻ ഉണ്ണിത്താൻ (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദാമ്മ. മക്കൾ: മാധവൻ ഉണ്ണിത്താൻ (മിലിട്ടറി), സന്തോഷ് കുമാർ (ഗൾഫ്), സ്വപ്ന, മനേഷ് കുമാർ (ഗൾഫ്). മരുമക്കൾ: സ്മിത, ശ്രീകുമാരി, ബിജു മൈനാഗപ്പള്ളി (വൈസ്‌മെൻസ് ക്ലബ് മുൻ ഡിസ്ട്രിക്‌സ് ഗവർണർ), പ്രജിത. സഞ്ചയനം 29ന് രാവിലെ 7ന്.