കൊല്ലം: മുണ്ടയ്ക്കൽ എം.ആർ.എ 14 നിരമത്ത് ആർ.ഭാസിയുടെയും ഡി.രോഹിണിയുടെയും മകൻ ദീപു (48) നിര്യാതനായി. സഹോദരി: ചിപ്പി. സഹോദരി ഭർത്താവ്: ബൈജു. മരണാനന്തര ചടങ്ങുകൾ 28ന് രാവില 7ന്.