.കേരള കാഷ്യു വർക്കേഴ്സ് സെന്റർ (സി.ഐ.ടി.യു) നേതൃത്വത്തിൽ കശുഅണ്ടി മേഖലയിലെ കേന്ദ്ര നിലപാടിനെതിരെ സംഘടിപ്പിച്ച കശുഅണ്ടി തൊഴിലാളി ധർണ സി.ഐ.ടി.യു അഖിലേന്ത്യ വൈസ് പ്രസിഡന്റ് ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യുന്നു