മയ്യനാട്: കൃഷ്ണാലയത്തിൽ സത്യൻ (64) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് പോളയത്തോട് ശ്മശാനനത്തിൽ. ഭാര്യ: ഇന്ദിര, മക്കൾ: സനു, സന്ധ്യ. മരുമക്കൾ: സിജു, ചിത്ര.