കല്ലുവാതുക്കൽ: യു.പി സ്കൂളിന് സമീപം ചരുവിള പുത്തൻ വീട്ടിൽ മണികണ്ഠൻ ആചാരി (63) നിര്യാതനായി. ഭാര്യ: ലീലാമണി. മക്കൾ: എം.മനു, എൽ.സൗമ്യ. മരുമക്കൾ: ആതിര, സന്തോഷ്.