ഏരൂർ: കരിമ്പിൻകോണം തെക്കേവീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ വസുമതി (85) നിര്യാതയായി. സംസ്കാരം പിന്നീട്.