കരുനാഗപ്പള്ളി: തുറയിൽക്കുന്ന് തെക്ക് ഉണ്ണ്യാശേരിൽ വീട്ടിൽ വി.ഗംഗേശൻ (78, റിട്ട. സബ് എൻജിനിയർ) നിര്യാതനായി. മക്കൾ: ജി.ഗിരീഷ്, ജി.ഹരീഷ്, ജി.സുധീഷ്. മരുമക്കൾ: സി.ബി.സുകന്യ, എസ്.പ്രീതി, എസ്.ലൗലി.